ലൈഫ് പാർപ്പിട പദ്ധതിക്ക് 2500 കോടി അനുവദിച്ചു. 4,21,000 ഭവനരഹിതർക്ക് 4 ലക്ഷം രൂപയുടെ വീടുകൾ അനുവദിച്ചതായി ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

1200 ചതുരശ്ര അടി വീട്, രണ്ട് ഏക്കർ ഭൂമി, കാർ എന്നിവയുള്ളവരെ ക്ഷേമപെൻഷനുകളിൽ നിന്ന് ഒഴിവാക്കും. മാനദണ്ഡങ്ങളിൽപ്പെട്ട് പുറത്താകുന്നവർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

LEAVE A REPLY